ഈ മരുന്നുകള്‍ നാട്ടില്‍ നിന്ന് കൊണ്ട് വരുന്നവരും മരുന്നു കൊടുത്തു അയക്കുന്നവരും സൂക്ഷിക്കുക: സൗദിയില്‍ (ഗൾഫ് രാജ്യങ്ങളിൽ) മയക്കു മരുന്ന് വിഭാഗത്തില്‍ പെടുത്തിയിട്ടുള്ള മരുന്നുകള്‍
സൗദി അറേബ്യയില്‍ മയക്കു മരുന്ന് വിഭാഗത്തില്‍ പെടുത്തിയ ചില മരുന്നുകളുടെ പേര് ഞങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു. ആരോഗ്യ മന്ത്രാലയം 2012 ല്‍ പുറത്തിറക്കിയ Drug List Formulary വിശദമായി പരിശോധിച്ചതിന് ശേഷമാണ് അതില്‍ (N -Narcotics) എന്ന കോഡില്‍ അടയാളപ്പെടുത്തിയതും ലിസ്റ്റ് ചെയ്തതുമായ 27 മരുന്നുകളുടെ പേരുകള്‍ ഇവിടെ കൊടുത്തിട്ടുള്ളത്.
നാട്ടില്‍ നിന്നും മരുന്നുകള്‍ കൊണ്ട് വരുന്നവര്‍ പരമമായ ശ്രദ്ധ ഇക്കാര്യത്തില്‍ പുലര്‍ത്തേണ്ടതുണ്ട്. കാരണം ഈ മരുന്നുകളുടെ ഘടകങ്ങള്‍ അടങ്ങിയിട്ടുള്ള അതെ സമയം നാട്ടില്‍ നിരോധിക്കാത്ത മരുന്നുകളും കൊണ്ട് വരുന്നവര്‍ പിടിക്കപ്പെട്ടു ജയിലില്‍ ആയേക്കാം. താങ്ങാൻ ആക്കാത്ത ശിക്ഷയിൽ അകപ്പെട്ടും .
സൗദി അറേബ്യയില്‍ യാമ്പു എയര്‍പോര്‍ട്ടില്‍ നിന്നും എമിഗ്രേഷന്‍ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തു നാര്‍കോട്ടിക് വിഭാഗത്തിന് കൈമാറിയ തമിഴ്നാട്ടുകാരന്‍ സാദിഖ് പാഷ കൊണ്ട് വന്നത് T.Anximil 0.5 എന്ന മരുന്നായിരുന്നു. ഈ മരുന്ന് നാട്ടില്‍ നിരോധിച്ചത് ആയിരുന്നില്ല. എന്നാല്‍ അതേ സമയം ഈ മരുന്നില്‍ Alprazolam എന്ന മയക്കം (Sedation) ഉണ്ടാക്കുന്ന മരുന്നിന്‍റെ അംശം ഉള്ളതിനാല്‍ ആയിരുന്നു ഇയാള്‍ 55 ദിവസം നാര്‍കോട്ടിക് വിഭാഗത്തിന്റെ കസ്റ്റഡിയില്‍ കഴിയണ്ടി വന്നത്.
പ്രവാസികളുടെ സാമാന്യമായ അറിവിലേക്ക് വേണ്ടിയാണ് ഈ മരുന്നുകളുടെ പേരുകള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നത്.
ഓര്‍ക്കുക, ഈ വിവരങ്ങള്‍ ഞങ്ങള്‍ കൈമാറുന്നത് പ്രവാസി സമൂഹത്തിന്റെ പൊതുവായ അറിവിലേക്ക് വേണ്ടി മാത്രമാണ്. മാത്രവുമല്ല ഈ ലിസ്റ്റ് അപൂര്‍ണ്ണവുമാണ്. അത് കൊണ്ട് തന്നെ ഇതൊരു ആധികാരികമായ മെഡിക്കല്‍ അഡ്വൈസ് ആയി ഒരിക്കലും കണക്കാകരുത്. മരുന്നുകള്‍ സൗദി അറേബ്യയിലേക്ക് മൊത്തമായി കൊണ്ട് വരുന്നവര്‍ അതിന് മുന്‍പായി മറ്റുള്ള ഔദ്യോഗിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടു ആധികാരികത ഉറപ്പു വരുത്തേണ്ടതാണ്.
ALPRAZOLAM.
AMOBARBITAL
BENZHEXOT HCL
BUPRENORPHINE
CHLORAL HYDRATE
CHLORDIAZEPOXIDE HCL
CLONAZEPAM
CODEINE PHOSPHATE
DIAZEPAM
ETOMIDATE
FENTANYL CITRATE
FLUMAZENIL
LORAZEPAM
METHADONE HCL
METHYLPHENIDATE
MIDAZOLAM
MORPHINE SULPHATE
NALBUPHINE HCL
NALOXONE HCL
NITRAZEPAM
PARACETAMOLE + CODEINE
PETHIDINE HCL
PHENOBARBITAL (PHENOBARBITONE)
PROPOFOL
TEMAZEPAM
THIOPENTAL SODIUM
TRAMADOL HC.